*കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി*
" *ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ബാഗിൽ നിന്ന് പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി.*
ഇന്നലത്തെ സ്വർണവില കേട്ട ഞെട്ടലിലാണോ? എങ്കിൽ ഇന്നത്തെ വില കുറച്ചൊരാശ്വാസം തരും
വർക്കല പാപനാശം തീരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി.
*പാലോട് റോഡുവക്കിൽ ഉണങ്ങി നിന്ന മരം ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം*
കവർച്ച കേസിൽ വാമനപുരം കുറ്ററ സ്വദേശി അറസ്റ്റിൽ .
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
തീവ്ര ന്യൂനമർദം; നാളെ മുതൽ വീണ്ടും മഴ, രണ്ടിടത്ത് യെല്ലോ അലർട്ട്
കൂട്ട അവധി വരുന്നു; കൈയ്യില്‍ പണം കരുതിക്കോ, ബാങ്കുകള്‍ 4 ദിവസം പ്രവര്‍ത്തിക്കില്ല, ഇതാണ് കാരണം*
വിജയ് ചിത്രം 'ജനനായകന്‍' റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്
ഒന്നിലധികം കേസുകളിലായി ചിതറ സ്വദേശികളായ മൂന്ന് പേർ പിടിയിൽ
കിളിമാനൂർ പാപ്പാലയിൽ ഇരുചക്രവാഹനത്തിൽ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
അപകടത്തിലായ ദേശീയപാത 66 നിർമ്മാണം നിർത്തിവയ്ക്കണം- ശക്തമായ സമര നടപടികളുമായി പാരിപ്പള്ളിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
കോഴിക്കോട് താമരശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു...
വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍.
സംസ്ഥാനത്ത് രണ്ടാം തവണയും കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഉച്ചയോടെ പവന് 880 രൂപ കുറഞ്ഞു
*ആറ്റിങ്ങൽ വാഹന അപകടം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോ ഇടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്*
LP വിഭാഗം അധ്യാപകർക്ക് നാളെ (08/01/2026)വ്യാഴാഴ്ച അധ്യാപക ക്ലസ്റ്റർ പരിശീലനം..അന്നേ ദിവസം 1 മുതൽ 4 വരെ ക്ലാസുകൾക്ക് അവധിയായിരിക്കും.
വിദ്യാർത്ഥികളെ വരൂസൗജന്യമായി മൃഗശാല സന്ദർശിക്കാം
മോൻ നല്ലോണം പഠിക്കണം.. പഠിച്ച് വലിയ ആളാകണം.. മരിക്കുന്നതിന് തൊട്ടുമുൻപ് ചേച്ചി തന്റെ അനിയന് നൽകിയ ഉപദേശം