ഇക്കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപം
ഭർത്താവ് രഞ്ജിത്തിനൊപ്പം സഞ്ചരിച്ചിരിക്കവെ ബൈക്കിന്റെ പിന്നിൽ ജീപ്പ് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.
ബൈക്കിന്റെ പിന്നിൽ കൂടി വരികയായിരുന്ന ജീപ്പ് ബൈക്കിൽ ഇടുക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങുകയായിരുന്നു
തലയ്ക്ക് ഗുരുതര പരിക്കുകളോടെ അംബികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അംബികയുടെ ഭർത്താവ് രജിത്തും ചികിത്സയിലാണ്
