കവർച്ച കേസിൽ വാമനപുരം കുറ്ററ സ്വദേശി അറസ്റ്റിൽ .

വാമനപുരം വില്ലേജിൽ കുറ്ററ പുത്തൽ വിള വീട്ടിൽ മുഹമ്മദ് അൽത്താഫ്. .(30) ആണ് അറസ്റ്റിലായത് .

 വാമനപുരം കുറ്ററ സ്വദേശികളായ സുഹൃത്തുക്കളുടെ കൈയിൽ നിന്നാണ് രൂപ കവർച്ച ചെയ്ത് അവരെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയത് . 

 വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.