*പാലോട് റോഡുവക്കിൽ ഉണങ്ങി നിന്ന മരം ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം*

പാലോട് റോഡുവക്കിൽ ഉണങ്ങി നിന്ന മരം ഒടിഞ്ഞു വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്.  

രാത്രി 10.30 മണിയോടെ ബ്രൈമൂർ പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം

ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്.
തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു.