മലയാളിയും ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
*മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; യുവാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു; ഖത്തറിലേക്ക് കടന്ന മുഖ്യപ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി പൊലീസ്*
*ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളുമായി തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര*
കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു.
പെട്രോളിൽ എഥനോൾ ഉണ്ടോ എന്ന് ഇനി പമ്പിൽ എഴുതിവെക്കണം? സുപ്രധാന വിധിക്ക് സുപ്രീം കോടതി
*പകല്‍ നിരക്കില്‍ ഇളവ്; രാത്രിയില്‍ കൂടും; കെ.എസ്.ഇ.ബി.യുടെ മുന്‍കാല നഷ്ടമായ അയ്യായിരം കോടി രൂപയോളം ഈടാക്കാന്‍ നാലു വര്‍ഷത്തേക്ക് പ്രത്യേക സര്‍ച്ചാര്‍ജ്; വൈദ്യുതി നിരക്ക് കുതിച്ചുയരുമോ? ടൈം ഓഫ് ദി ഡേ മീറ്ററുകള്‍ വ്യാപകമാക്കാന്‍ ശുപാര്‍ശ; വീടുകളെ നേരിട്ട് ബാധിക്കില്ലെങ്കിലും നാലു വര്‍ഷത്തെ സര്‍ച്ചാര്‍ജ് തിരിച്ചടിയാകും*
കുതി‌ച്ചത് കിതക്കാനോ? സ്വർണവിലയിൽ ഇടിവ്
പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി.
സീസണിലെ മൂനാം സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ; കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് വമ്പൻ ജയം
കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് ) അന്തരിച്ചു.
പ്രേമലു 2 ഉപേക്ഷിച്ചതിനെച്ചൊല്ലി നസ്ലൻ ഗിരീഷ് എഡി ആരാധകർ തമ്മിൽ സൈബർ പോര്
കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി.
*മത്സ്യത്തൊഴിലാളി ഷിജിനെകടലിൽ കാണാതായിട്ട് ഒരു മാസം; ഷിജിൻ എവിടെ ?*
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് 15-കാരൻ മരിച്ചു
വിളക്ക് കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബാലിക മരിച്ചു
ഇങ്ങനെ കുറയുമോ..?; ഇന്നത്തെ സ്വർണവില അറിയാം