അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് ) അന്തരിച്ചു.

ആറ്റിങ്ങൽ..അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് ) അന്തരിച്ചു. 
ഭാര്യ : ഗിരിജകുമാരി , 

 സഞ്ചയനം. വ്യാഴാഴ്ച രാവിലെ 8 മണിക്ക്.