ഫിഫ ലോകകപ്പ് 2026: ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ആവേശപ്പോരാട്ടങ്ങൾ
*ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെയാക്കാൻ ആലോചന ; ട്രാഫിക് നിയമലംഘകർക്ക് 'നെഗറ്റീവ് പോയിന്റ്': വരുന്നത് വൻ മാറ്റങ്ങൾ*
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
*ആലംകോട് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ VHSE വിഭാഗം ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു*
*മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി മഠം സന്ദർശിച്ചു.*
വർക്കല പാപനാശത്ത് മദ്യ ലഹരിയിൽ പാരിപ്പള്ളി സ്വദേശികളായ യുവാക്കൾ ഓടിച്ച കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്
ഇന്ത്യൻ ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ
സ്വർണവിലയിലെ ട്രെൻഡ് മാറി! 2160 രൂപ ഇന്ന് കൂടി, ഒരു പവന് എത്രയായി എന്നറിയേണ്ടേ?
*ഷിഗെല്ലയെ കരുതിയിരിക്കാം; രോഗ ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍*
*സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി*
ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ., ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മൂന്ന് താരങ്ങൾ.
ഫ്രീയായി വേൾഡ് കപ്പ് കാണാം' പണം തട്ടാൻ വ്യാജ ഫുട്ബോൾ ആപ്പുകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്.
തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി
ആലംകോട് ഗുരുനാഗപ്പൻ കാവിൽ മുഹമ്മദ് സബീർ(66) (ആലംകോട് പിക്കപ്  സ്റ്റാൻഡിലെ ഡ്രൈവർ ) മരണപ്പെട്ടു.
നിരവധി മോഷണക്കേസുകളിൽ പ്രതി, ജയിൽ ശിക്ഷ അനുഭവിച്ചയാൾ; കടയ്ക്കാവൂർ ബൈക്ക് മോഷണക്കേസ് പ്രതി പിടിയിൽ
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യത
സബ്സ്‌ക്രിപ്ഷന്‍ വേണ്ട, ഒരു രൂപ പോലും മുടക്കേണ്ട; ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സൗജന്യമായി കാണാം
തിരുവനന്തപുരത്തും ഷിഗെല്ല രോഗബാധ. മൂന്ന് കുട്ടികൾക്ക് സ്ഥിരീകരിച്ചു
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
കൊല്ലം ശൂരനാട് സ്വദേശി മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍.