ആറ്റിങ്ങൽ..ആലംകോട് ഗുരുനാഗപ്പൻ കാവിൽ ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹനീഫ മകൻ മുഹമ്മദ് സബീർ മരണപ്പെട്ടു ദീർഘകാലം ആലംകോട് സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആയിരുന്നു.
രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ : നസീറ .
മക്കൾ: സജന , സാഗർ , സജിൻ .
കബറടക്കം നാളെ (12/6/2026)രാവിലെ എട്ടുമണിക്ക് ആലംകോട് ജുമാ മസ്ജിദിൽ
