അനധികൃതമായി സ്പായിൽ തൊഴിൽ ചെയ്തിരുന്ന 2 ബംഗ്ലാദേശ് വനിതകളടക്കം 4 പേരെ മ്യൂസിയം പോലീസ് പിടികൂടി.
കിളിമാനൂർ കാറും ടിപ്പറും കൂട്ടിയിടിച്ച്   അപകടം രണ്ടുപേർക്ക് പരിക്ക്
*വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിൽ; സംസ്ഥാനത്ത് 15 മിനിട്ട് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി*
അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മ
ഇന്ന് സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്? കുതിപ്പോ, കിതപ്പോ?
പത്മശ്രീ മുനി നാരായണ പ്രസാദ് അന്തരിച്ചു; സമാധി ചടങ്ങുകൾ വർക്കലയിൽ
ഞാൻ തോറ്റു, പപ്പ ജയിച്ചു, അഭിനന്ദനങ്ങള്‍'; പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് 23-കാരനായ അഭിഭാഷകൻ ജീവനൊടുക്കി..
കിങ് കോഹ്ലിയുടെയും ക്യാപ്റ്റന്റെയും അർധസെഞ്ചറിക്കരുത്തിൽ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം.
പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി
പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട, കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും
പാമ്പിന്‍ വിഷത്തിനെതിരായ  ആന്റിവെനം ലഭിക്കുന്ന ആശുപത്രികൾ....
കടുത്ത ചൂടിന് പിന്നാലെ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വ്യാപകം
സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ *പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം*
കല്ലുവാതുക്കലിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ചു രണ്ട് പേർ മരിച്ചു.
ആ കണ്ണുനീർ ഒടുങ്ങുന്നില്ല... സൈക്കിളും കളിക്കൂട്ടുകാരും കാത്തുനിൽക്കെ, ദിച്ചു യാത്രയായി; ഒരു നാടിനെയാകെ കരയിപ്പിച്ച് അഴൂരിലെ ആ കുഞ്ഞുപുഞ്ചിരി മായുന്നു.
തോട്ടക്കാട് ചിറയിൽ വീട്ടിൽ സുരേഷ് (റേഷൻ കട കുന്നത്തു വാതുക്കൽ) മരണപ്പെട്ടു.
കോട്ടയം പാമ്പാടി കൂരോപ്പടയിൽ കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് ദാരുണാന്ത്യം
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം
കൊടും ചൂട്: അങ്കണവാടികൾക്ക് അവധി
ഇന്ത്യക്കാർക്ക് തന്നെ നാണക്കേട്! ബാലിയിലെ റിസോർട്ടിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച വിനോദസഞ്ചാരികൾ കൈയോടെ പിടിക്കപ്പെട്ടു.