തോട്ടക്കാട് ചിറയിൽ വീട്ടിൽ സുരേഷ് (റേഷൻ കട കുന്നത്തു വാതുക്കൽ) മരണപ്പെട്ടു.

കല്ലമ്പലം തോട്ടക്കാട് ചിറയിൽ വീട്ടിൽ സുരേഷ് (റേഷൻ കട കുന്നത്തു വാതുക്കൽ) മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾ . 24/04/2026 രാത്രി 8:00 മണിക്ക് വീട്ടുവളപ്പിൽ