ഇറാനിലേക്ക് സ്‌പെഷ്യല്‍ ഫോഴ്‌സുമായി അമേരിക്ക; ആണവശേഖരം പിടിച്ചെടുക്കാന്‍ വമ്പന്‍ നീക്കം
ടി ലോകകപ്പിലെ താരമായി സഞ്ജു സാംസൺ; പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ്
*ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് കിരീടം**താരമായി സഞ്ജു*
വീണ്ടും സഞ്ജുവിന്റെ മാസ്റ്റര്‍ക്ലാസ്; ഇന്ത്യയുടെ ഇരുട്ടടിയില്‍ അടിതെറ്റി ന്യൂസിലന്‍ഡ്, കൂറ്റന്‍ വിജയലക്ഷ്യം
ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
ട്വന്റി20 ലോകകപ്പിൽ ഇതിനു മുൻപ് കളിച്ച് മൂന്നു ഫൈനലുകളിൽ രണ്ടിലും (2007, 2024) ഇന്ത്യയ്ക്കായിരുന്നു ടോസ്. ഈ രണ്ടു ഫൈനലുകളിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു....
മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
KSRTC ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഹരിപ്പാട് അമ്പലത്തിന് പിന്നിലെ ആ 'അത്ഭുത' കാഴ്ച; കണ്ണ് തള്ളണ്ട, ഇത് സംഗതി വേറെയാണ്!
*പത്ത് വച്ചാൽ ഇരുപത്; പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശികൾ പിടിയിൽ*.
സംസ്ഥാനത്ത് ജയിലുകളിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം; മത്തി, അയല, ചൂര എത്തിക്കുന്നത് മത്സ്യഫെഡ്
കിരീടപ്പോരാട്ടം ഇന്ന്; മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, കന്നി കിരീടം തേടി ന്യൂസീലന്‍ഡ്
വിദ്യാർത്ഥികൾ ഓടിച്ച ബൈക്കിടിച്ച് അപകടം: ചികിത്സയിലായിരുന്ന മുൻ സ്കൂൾ ക്ലർക്ക് മരിച്ചു
തിരിച്ചടി തുടര്‍ന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം
ഒരു രൂപക്ക് ഷൂ; കോഴിക്കോട്ട് പുലർച്ചെ കനത്ത തിരക്കും ലാത്തിച്ചാർജ്ജും!
സ്വർണ്ണപ്രേമികൾക്ക് ആശ്വാസം; കുതിപ്പിന് ശേഷം മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കറിയാം
*ഓരോ വീട്ടിലും ഇന്ദിരയുടെ കയ്യൊപ്പ്: കേരളത്തിന് അഞ്ച് ജനക്ഷേമ ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി
*തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും, സേവനങ്ങളും എളുപ്പത്തില്‍ അറിയാന്‍ എംഇ ഹെല്‍ത്ത് (MeHEALTH) ആപ്പ് സജ്ജമായി*
പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്താല്‍ 17 വയസ്സുകാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി, നാടിനെ ഞെട്ടിച്ച ദാരുണസംഭവം...
പഴയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായി തർക്കം, പരിഹാസത്തിൽ മനംനൊന്ത് 27കാരി ജീവനൊടുക്കി, 4 വയസ്സുകാരൻ നഷ്‌ടമായത് സ്വന്തം അമ്മയെ...