ശബരിമല മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ, പരീക്ഷകൾക്ക് മാറ്റമില്ല
നിംസ് ആശുപത്രി സ്ഥാപകൻ എ പി മജീദ് ഖാൻ അന്തരിച്ചു
അതിർത്തിയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകും, ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി
 വർക്കല കഹാറിന്റെ(Ex MLA) സഹോദരീ ഭർത്താവ് അബ്ദുൾ ഖരീം (71) മരണപ്പെട്ടു
മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; യാത്രക്കാരിക്ക് രക്ഷകരായി ഡ്രൈവർ സനിലും കണ്ടക്ടർ രശ്മിയും.
*നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.*
വിഴിഞ്ഞത്ത് ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; സിറ്റിങ് സീറ്റ് കൈവിട്ട് എൽഡിഎഫ്, യുഡിഎഫിന് മിന്നും വിജയം
റെക്കോഡ് ഉയരത്തിൽ സ്വർണവിപണി; ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ അറിയാം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി
പൊടിപൂരം അരങ്ങേറുകയായ്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
ആറ്റിങ്ങൽ ആലംകോട് SAR മൻസിലിൽ ഷാജി (61) മരണപ്പെട്ടു.
*ഓടിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു.*
ട്രാഫിക് നിയമലംഘനത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ; പിഴയടച്ചില്ലെങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കും.
തീയറ്ററുകള്‍ അടച്ചിടും, ഷൂട്ടിങ് നിര്‍ത്തും; ഈ മാസം 21ന് സൂചനാ പണിമുടക്കിന് സിനിമാ സംഘടനകള്‍
തടവുപുള്ളികളുടെ കൂലി കൂട്ടി സര്‍ക്കാര്‍;ദിവസ വേതനത്തിൽ പത്ത് മടങ്ങ് വരെ വർദ്ധനവ്; സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 620 രൂപ ദിവസവേതനം
നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
*നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി*
*ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി*