ആറ്റിങ്ങൽ ആലംകോട് SAR മൻസിലിൽ ഷാജി (61) മരണപ്പെട്ടു.

ആറ്റിങ്ങൽ ആലംകോട് SAR മൻസിലിൽ ഷാജി (61) മരണപ്പെട്ടു. കുറച്ചുനാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ദീർഘനാൾ ആലംകോട്  ഡ്രൈവറായിരുന്നു.
 കബറടക്കം രാവിലെ 11 മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ നടക്കും