വർക്കല..Ex. MLA വർക്കല കഹാറിന്റെ സഹോദരീ ഭർത്താവ് (തേങ്ങാപട്ടണം മാലിക്-ഇബിൻ ദിനാർ മസ്‌ജിദിന് സമീപമുള്ള കല്ലറക്കൽ തെക്കേവീട്ടിൽ നിന്നും നടയറ പുത്തൻ വീട്ടിൽ വിവാഹം ചെയ്ത് തിരുവനന്തപുരം ഉള്ളൂർ പ്രശാന്ത് നഗറിൽ TC 909 താമസിക്കുന്ന) അബ്ദുൾ ഖരീം (71)
മരണപ്പെട്ട വിവരം അറിയിച്ചു കൊള്ളുന്നു.
ഇൻഷാ അള്ളാ ജനാസ ഇന്ന് ഉച്ചക്ക് ശേഷം നാലു മണിയോടെ തിരുവനന്തപുരത്ത് നിന്നും തേങ്ങാപട്ടണത്ത് എത്തിച്ച്, ഇന്ന്
(13.01.2026,ചൊവ്വാഴ്ച)വൈകുന്നേരം അഞ്ചു മണിക്ക് തേങ്ങാപട്ടണം ജുമാ മസ്‌ജ് ഖബർസ്ഥാനിൽ കഖഖബറടക്കം നടത്തപ്പെടും.
