തദ്ദേശസ്ഥാപനങ്ങളില്‍ കൂറുമാറിയവര്‍ ആശ്വസിക്കാന്‍ വരട്ടെ; കാത്തിരിക്കുന്നത് അയോഗ്യത ഉൾപ്പെടെ വലിയ ശിക്ഷ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ
ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ എത്തിപ്പിടിക്കാൻ ശ്രീലങ്ക പരമാവധി പൊരുതിയെങ്കിലും സാധിച്ചില്ല. ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യൻ വനിതകളുടെ വിജയം..
ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും…. ഗതാഗത നിയന്ത്രണം
മഹാതീർത്ഥാടനത്തിന്റെ ഭാഗമായി ലോകം ശിവഗിരിയിലേക്ക് എന്ന പ്രതീതിയിൽ സംസ്ഥാനത്തെ വീഥികളെല്ലാം പീതവർണ്ണമായി.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ്ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു
10 വർഷമായി കട നടത്തുന്നു, 25 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത. ഒടുവില്‍ ജീവിതം ഒരു മരത്തില്‍ അവസാനിപ്പിച്ചു...
വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
തിരുവനന്തപുരം കോർപറേഷൻ വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ തന്നെ ഓടിപ്പിക്കും - മേയർ vv രാജേഷ്
പഞ്ചായത്ത് വാഹനം വേണമെന്ന് പ്രസിഡന്റ്, തരില്ലെന്ന് സെക്രട്ടറി; നടുറോഡിൽ വാക്കേറ്റം
ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ KSRTC ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
സർവ്വകാല റെക്കോർഡിൽ സ്വർണവില! ഇന്നത്തെ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം നന്ദൻകോട് തീപിടുത്തം രണ്ട് കാറുകൾ കത്തി നശിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടത്ത്
"എംഡിഎംഎയുമായി പോത്തൻകോട്, കഴക്കുട്ടം സ്വദേശികളായ നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ..
രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്
അഞ്ചുതെങ്ങിൽ വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ന്.
332 കോടി! തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ശബരിമലയിൽ വരുമാനം കുതിച്ചുയരുന്നു