ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ്ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു

ശിവഗിരി..ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു :
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സമീപം സ്വാമി വീരേശ്വരാനന്ദ, സ്വാമി അംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, അഡ്വ:കെ.ആർ.അനിൽ, രാജേന്ദ്രബാബു, രാജേഷ് സഹദേവൻ തുടങ്ങിവർ