തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു
ശബരിമല സ്വർണക്കൊള്ള: നിർണായക അറസ്റ്റ് — സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻയും അറസ്റ്റിൽ
നിലമേൽ വാഹനാപകടത്തിൽ മരണപ്പെട്ട ഒൻപതുകാരൻ ഇനിയും ജീവിക്കും.....
*ശബരിമല സ്വർണക്കൊള്ള; ഇഡി അന്വേഷിക്കും*
കല്ലമ്പലത്ത്  ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു
പോറ്റിയേ കേറ്റിയേ' പാരഡി വിവാദം; കേസ് എടുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം
സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു
*കല്ലറയിൽ രണ്ട് ദിവസമായി  നിരവധി പേരെ കടിച്ച കറുത്ത നായയെ അടിച്ചു കൊന്നു*
കടയ്ക്കൽ കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തമിഴ്നാട് സ്വദേശികൾ രക്ഷപെട്ടത് തലനാരിടയ്ക്ക്
ഗിൽ പരിക്ക് മൂലം പുറത്ത്; സഞ്ജുവിന് അവസരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഇന്ന്
സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ടൽ 20 ന്
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും ആലിപ്പഴ വർഷവും തുടരുന്നു.
എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
*വി ബി ജി റാം ജി തൊഴിലുറപ്പ് ബില്‍ ലോക്‌സഭ പാസ്സാക്കി*
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ
എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും
കല്ലമ്പലം പുതുശ്ശേരിമുക്ക് പുളിയറക്കോണം റാഫി മനസ്സിലിൽ അബ്ദുൽ അസീസ് (പാചകം അസീസ്) അന്തരിച്ചു
ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്ത് മുക്ക് രേവതി ഭവനിൽ എം ആർ കിരൺകുമാർ(38)അന്തരിച്ചു.