കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി നാട്ടുകാരെ ആക്രമിച്ച് ഭീതി പരത്തിയ കറുത്ത നായയെ ഇന്ന് നാട്ടുകാർ ചേർന്ന് അടിച്ചു കൊന്നു.
കല്ലറ ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം കൂടുതൽ ആണ്.
സ്കൂൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കല്ലറയിൽ ജനങ്ങൾക്ക് തെരുവ് നായയുടെ ശല്യം കാരണം റോഡിൽ കൂടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.ഇതിനെതിരെ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നായയുടെ കടിയേറ്റ നിരവധി പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.