ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്ത് മുക്ക് രേവതി ഭവനിൽ എം ആർ കിരൺകുമാർ(38)അന്തരിച്ചു.


ആറ്റിങ്ങൽ: 
അവനവഞ്ചേരി ഗ്രാമത്ത് മുക്ക് രേവതി ഭവനിൽ എം ആർ കിരൺകുമാർ അന്തരിച്ചു.
38 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് പകൽ 3 30ന് വീട്ടുവളപ്പിൽ .

ചെമ്പഴന്തി കുന്നുംപുറത്ത് വീട്ടിൽ മോഹനൻ നായരുടെയും രാധമ്മയുടെയും മകനാണ്.

ആലംകോട് ബുള്ളറ്റ് വർക്ക്ഷോപ്പ് നടത്തിയിരുന്ന വിജയന്റെ മരുമകനാണ്.

ഭാര്യ: അശ്വതി.
മക്കൾ: ദേവിക, റിതിക.