തെക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകും; യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകള്‍ക്ക്
ടി20 ലോകകപ്പ് 2026: ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയില്‍
ഭക്ഷണം സൂക്ഷിച്ചത് കക്കൂസില്‍, ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍, 3 ഹോട്ടലുകള്‍ പൂട്ടി
ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ അജയ വിലാസിൽ സത്യഭാമ (84)അന്തരിച്ചു.
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ  ഇവർ സ്ഥാനാർത്ഥികൾ
വീണ്ടും ആറ്റിങ്ങൽ ബസ്സ്റ്റാന്റിൽ  സ്വകാര്യ ബസ് സ്ത്രീയുടെ കാലിൽ കൂടി കയറിയിറങ്ങി രണ്ട് കാലും   ഗുരുതരമായി പരിക്കേറ്റു
കല്ലമ്പലം തോട്ടയ്ക്കാട് യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി.
ആലംകോട് തെഞ്ചേരിക്കോണം വി ജി വിലാസത്തിൽ (പാറക്കെട്ടിൽ) പരേതനായ ഗോപിനാഥ കുറുപ്പിന്റെ ഭാര്യ മീനാക്ഷി അമ്മ(97) മരണപ്പെട്ടു.
കുതിച്ചുകയറി സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ; നിരക്ക് അറിയാം
കടയ്ക്കൽ ആൽത്തറ മൂട്, ദേവീക്ഷേത്രത്തിനു സമീപം നീലാംബരി യിൽ പ്രശാന്ത് (41) (അനിക്കുട്ടൻ )സൗദി,ജുബൈലിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിച്ചു.
വാഹനാപകടം: മരണം സംഭവിച്ചാൽ ഇനി കുരുക്ക് മുറുകും; വാഹനം വെറുതെ വിട്ടുകിട്ടില്ല, ഡ്രൈവർക്ക് നിർബന്ധിത പരിശീലനമേർപ്പെടുത്തും
ആലംകോട് സോജാ മൻസലിൽ (കോക്കിത്തറ) സാജു (51) മരണപ്പെട്ടു
*കാമുകനൊപ്പം ചേർന്ന് മകൾ അമ്മയെ കൊലപ്പെടുത്തി*
50ലക്ഷം രൂപയുടെ ആ ഡംബര ബൈക്ക് വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ്‌ ചികിത്സയിലായിരുന്ന മകൻ മരിച്ചു.
കയ്യിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്
ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ പലചരക്ക് വ്യാപാരിയായീരുന്ന കൊട്ടിയോട് കളയിലിൽ വീട്ടിൽ ആർ.പപ്പുപിള്ള (82) അന്തരിച്ചു
ഇത്യോപ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി
30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍
*‘ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം’, സീനിയർ സിപിഒയെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ*