കാലിന് ഗുരുതരമായ പരിക്ക് പറ്റി.
ബസ്സ് പാർക്ക് ചെയ്യുന്നതിനിടയിൽ സ്ത്രീയുടെ കാലിൽ കൂടി കയറി ഇറങ്ങുകയായിരുന്നു
ആറ്റിങ്ങലിൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
കഴിഞ്ഞ ആഴ്ചയിലാണ് ബസ് കയറി ഇറങ്ങി ഒരു അമ്മ മരണപ്പെട്ടത്.
വളരെ സ്പീഡും അശ്രദ്ധയോടും കൂടിയാണ് പ്രൈവറ്റ് ബസുകൾ ഓടിക്കുന്നത്. ചെറുപ്പക്കാരായ പിള്ളേരാണ് ഇപ്പോൾ അധികവും ബസ്സുകൾ ഓടിക്കുന്നത്. ഇവരെ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതരോ ആരും തയ്യാറാകുന്നില്ല അതാണ് അപകടങ്ങൾ കൂടി വരുന്നതെന്ന് നാട്ടുകാർ പറഞ്ഞു..