ആലംകോട് സോജാ മൻസലിൽ (കോക്കിത്തറ) സാജു (51) മരണപ്പെട്ടു

 ആറ്റിങ്ങൽ..ആലംകോട് കോക്കിത്തറ അബ്ദുൽ അസീസ് മകൻ സാജു (51) മരണപ്പെട്ടു.
 ആറ്റിങ്ങൽ 3 മുക്കിൽ ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായിരുന്നു.
 കുറച്ചുനാളുകളായി അസുഖത്താൽ കിടപ്പിലായിരുന്നു ഇന്ന് രാവിലെ ആറുമണിയോടുകൂടി മരണം സംഭവിച്ചു.
 ആറ്റിങ്ങൽ അവനവൻചേരി  ആണ് ഇപ്പോൾ താമസിച്ചിരുന്നത്.
 കബറടക്കം ളുഹറിന് ശേഷം ആലംകോട് ജുമാ മസ്ജിദിൽ.