പിടിവിട്ട പോക്കാ…; കത്തിക്കയറി സ്വർണവില, ഇന്നും റെക്കോർഡിൽ തന്നെ
യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി.
ഗസ്സ യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്; മരണസംഖ്യ 67000 കവിഞ്ഞു
മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രിയും, കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ചു.
കാരേറ്റ് വാഹനാപകടത്തിൽ അദ്ധ്യാപകൻ മരിച്ചു.
മോഷണത്തിനിടെ കള്ളൻ ഉറങ്ങിപ്പോയി; വിളിച്ചുണർത്തി അറസ്റ്റ് ചെയ്‌ത്‌ പൊലീസ്,  സംഭവം  ആറ്റിങ്ങലിൽ
മണിക്കൂറുകൾക്കുള്ളിൽ കടിയേറ്റത് 9 പേർക്ക്, 6 വയസുള്ള കുട്ടിക്കടക്കം പരിക്ക്; ആനാടും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം
ആറ് മാസത്തിനകം ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും: കേന്ദ്രമന്ത്രി ഗഡ്കരി
ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
ശക്തമായ മഴക്ക് സാധ്യത വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂരില്‍ ക്ലാസില്‍ എത്തിയതിനു പിന്നാലെ കോളജ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം; ഡോക്ടറുടെ കുറിപ്പടിയില്ലാതെ കുട്ടികള്‍ക്ക് മരുന്ന് നൽകരുത്, അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സമിതി
ഇതാണാ ഭാഗ്യവാൻ! 'അപ്രതീക്ഷിത ഭാഗ്യം, ആദ്യമായിട്ടാണ് ഓണം ബമ്പര്‍ എടുക്കുന്നത്': ശരത് എസ് നായര്‍
പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി
*നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായി.*
കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ
തെരുവ് നായ ശല്യത്തിനെതിരായ ബോധവത്ക്കരണ പരിപാടിക്കിടെ നാടക കലാകാരന് നായയുടെ കടിയേറ്റു.
ഒറ്റ ദിവസം കൂടിയത് 1000 രൂപ, ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ..
തോട്ടയ്ക്കാട്  മകനെ ട്യൂഷന് കൊണ്ടുവിടുന്നതിനിടെ കാറിൽ ലോറി ഇടിച്ച് അപകടം അമ്മയ്ക്ക് ദാരുണാന്ത്യം