കാരേറ്റ് വാഹനാപകടത്തിൽ അദ്ധ്യാപകൻ മരിച്ചു.

സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അദ്ധ്യാപകൻ മരിച്ചു.
ഇളമ്പ സ്കൂളിലെ അദ്ധ്യാപകൻ പോത്തൻകോട് വാവറമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.

#ആദരാഞ്ജലികൾ