ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.,സഞ്ജു ടീമിൽ., ഗില്‍ വൈസ് ക്യാപ്റ്റന്‍
'ടോൾ പിരിക്കേണ്ട'; പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി
കൊല്ലം കടയ്ക്കലിൽ സിപിഎം - കോൺഗ്രസ് സംഘർഷം; കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു,
*സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ*
ജയിൽ കഫ്ത്തീരിയയിലെ മോഷണം; 4 ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ച, അന്വേഷണം വിപുലമാക്കി പൊലീസ്
ഓണത്തിനുശേഷം മിൽമ പാൽ വില കൂടും
പത്തനാപുരത്ത് ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽ തൂങ്ങി മരിച്ചു.
ആറ്റിങ്ങൽ : അമ്പലമുക്ക് പണയിൽ ലൈനിൽ വിശാഖത്തിൽ താമസിക്കുന്ന ജിജു (45) നെ രണ്ടു ദിവസമായി കാണ്മാനില്ല.
'യെസ്, ദി കിംഗ് ഈസ് ബാക്ക്'; മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് മാലാ പാര്‍വതിയും ജോര്‍ജും ആന്‍റോ ജോസഫും
ജി.പി അഭിജിത്ത് പ്രസിഡന്റ്, സുധീര്‍ഖാന്‍ എ ജനറല്‍ സെക്രട്ടറി; കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍
ബിഗ്ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്
പെരുംകുളം സ്വദേശി നിസാം കുവൈറ്റിൽ വച്ച് മരണപ്പെട്ടു
സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ
സ്വർണവിലയിൽ ആശ്വാസം; ഇന്നും ഇടിഞ്ഞു, നിരക്കറിയാം
ഉള്ളൂരിൽ രാത്രി വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു; രാത്രി തന്നെ പ്രതിയെ പിടികൂടി പൊലീസ്
‘പരസ്യ പ്രതികരണം നടത്തരുത്’; വകുപ്പ് മേധാവിമാരോട് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
*പോത്തൻകോട് സ്വദേശി ശബരിമലയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.*
അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
*വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവം; ലക്ഷ്യം തെറ്റി, മനഃപൂർവ ചെയ്തതല്ല; ഹെഡ്മാസ്റ്റർ കുറ്റം സമ്മതിച്ചെന്ന് PTA*
ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ