തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിങ്കളാഴ്ച(28/9/2026) പ്രാദേശിക അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം ജില്ലാ കളക്ടർ
തിരുവനന്തപുരം മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
ബ്രാഹ്‌മണ രക്തം താഴ്ന്ന ജാതിക്കാര്‍ക്ക് നല്‍കാനാവില്ല'; മധ്യപ്രദേശില്‍ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍
*സ്വര്‍ണവും പണവും കാണിച്ച്‌ സോഷ്യല്‍ മീഡിയയില്‍ റീല്‍: ഒടുവില്‍ വീട് കുത്തിത്തുറന്ന് എല്ലാം കവര്‍ന്ന് മോഷ്ടാക്കള്‍*
*ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും.* 30 കോടി രൂപ ആര് സ്വന്തമാകുമെന്ന് നാളെ അറിയാം
സ്വർണ വില വീണ്ടും കുതിച്ചുയർന്നു; വാങ്ങാൻ പറ്റിയതെപ്പോൾ ?
കിളിമാനൂർ  ​നഗരൂർ കീഴ്പേരൂർ ഏലായിൽ കാട്ടുപന്നികൾ രണ്ടേക്കറോളം നെൽകൃഷി നശിപ്പിച്ചു.
പള്ളിക്കൽ പോരേടത്ത് റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
ഇടവ റെയിൽവേ ലെവൽ ക്രോസിൽ ബസിടിച്ച് ഗേറ്റ് ലോക്ക് തകർന്നു
സ്കൂൾ ആയയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം; വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ
ഫാന്‍ കത്തിയമര്‍ന്ന് ദേഹത്തേക്ക് വീണു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
18 വര്‍ഷം മുമ്പ് മലപ്പുറത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം ; പ്രതിയെ അസമില്‍ നിന്ന് പൊക്കി കേരള പൊലീസ്
നിലമേൽ പുതുശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവറായ മുരുക്കുമൺ സ്വദേശി  നാസിമുദീൻ (60) മരണപ്പെട്ടു.
'മൃഗശാലയ്‌ക്ക് പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃക വരും',​വീണ്ടും പ്രസ്‌താവനയുമായി മുഖ്യമന്ത്രി
സൗദിയിൽ വീണ്ടും മിസൈൽ ആക്രമണം, 6 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം
കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
13 വയസ്സുള്ള സംരംഭകൻ., വിറ്റു വരവ് 100 കോടി. മാസ വരുമാനം 2 കോടി
മനോജ് കെ ജയൻ ഉർവശി എന്നിവരുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയ്ക്ക് കൊല്ലത്ത് തുടക്കമായി............
വീട് പോക്കുവരവിന് ₹5,000 കൈക്കൂലി; കൊട്ടാരക്കര പുത്തൂർ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
*സോളാര്‍ ഗൂഢാലോചനക്കേസില്‍ ഗണേഷ്‌കുമാര്‍ പെടുമോ?സോളാര്‍ പ്രതിയെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെത്തിച്ചത് ഗണേഷ്‌കുമാര്‍; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെന്ന പേരില്‍ പരിചയപ്പെടുത്തി; വ്യാജ പേരില്‍ പ്രതിയെത്തിയത് അന്നത്തെ മന്ത്രിയുടെ സാന്നിധ്യത്തില്‍; കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍ സുരക്ഷാ ജീവനക്കാരുടെ മൊഴി പുറത്ത്.*