എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ.
തിരുവനന്തപുരം ജില്ലയിലെ കാപ്പാ , കൊലപാതക ശ്രമം, ഭവന ഭേദന കേസ്സുകളിലെ പ്രതികളായ കൊടും കുറ്റവാളികൾ നൂറനാട് പോലീസിന്റെ പിടിയില്‍
തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലെയോ പ്രാഗിലെ സ്‌ക്വയര്‍ പോലെയോ അതിമനോഹരമായ ഒരു സ്‌ക്വയറാക്കി മാറ്റണം; മൃഗശാല നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ
വീണ്ടും ഇടിഞ്ഞ് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്
സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ
: *സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത* .
അമ്മയോട് മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് തർക്കം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു
*മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്യും*
അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; എഫ്ഐആർ കോപ്പിക്കായി വാശിപിടിച്ച് നാടകീയ രംഗങ്ങൾ
ട്രിവാൻഡ്രം ഇന്ത്യൻ പേജിനെ ബ്ലോക്ക് ചെയ്തതായി വി.കെ. പ്രശാന്തിനെതിരെ ആരോപണം; വിമർശനങ്ങളോട് ബ്ലോക്കിലൂടെ പ്രതികരണമോ?
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പര; സഞ്ജു സാംസൺ ടി20 ടീമിൽ തുടരും, ആദ്യ ഏകദിന മത്സരം സെപ്റ്റംബർ 27ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം ചാന്നാങ്കരയിൽ മേഴ്‌സി കൊലപാതകം; അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് ചെറുമകൻ്റെ മൊഴി
‘തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണം’; ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി
നൂറ്റിപത്ത് മുസ്‌ലിം പള്ളികളും നാലു ക്രൈസ്തവ ചർച്ചുകളും ഒരു ഹൈന്ദവ ക്ഷേത്രവും രൂപകൽപ്പന ചെയ്ത “മോസ്ക് മാൻ ” എന്നറിയപ്പെടുന്ന വാസ്തു ശില്പി തിരുവനന്തപുരം ഗോപാലകൃഷ്ണൻ (90)   നിര്യാതനായി.
*വാമനപുരം നദിയിൽ ചൂണ്ട ഇടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.*
കിളിമാനൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പകൽ കിട്ടുന്ന വൈദ്യുതി രാത്രിയിലെ ക്ഷാമം തീർക്കില്ല, ഹിമാചലിൻ്റെ സഹായം പരിഹാരമാകില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി സണ്ണി ജോസഫ്
*43 ലിറ്റർ ഇറക്കുമതിചെയ്ത വിദേശമദ്യം; ആന്റോ അഗസ്റ്റിനെതിരേ കേസെടുത്ത് എക്സൈസ്*
*വീടുകളിലെത്തി സ്വര്‍ണം വെളുപ്പിച്ചു നല്‍കും; രാസലായനി മുക്കി തട്ടിപ്പ് നടത്തിയ രണ്ട് ബിഹാര്‍ സ്വദേശികള്‍ പിടിയില്‍*