*വാമനപുരം നദിയിൽ ചൂണ്ട ഇടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.*

വാമനപുരം നദിയിലെ ചിറയിൻകീഴ് തോപ്പിൽ പാലത്തിനു സമീപം ചൂണ്ട ഇടുകയായിരുന്ന കോട്ടയം സ്വദേശി സുധീഷ് (30)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ചിറയിൻകീഴിൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് എത്തിയത് ആയിരുന്നു സുധീഷ്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി യുടെ നേതൃത്വത്തിൽഎഫാറോ മാരായ ഉണ്ണികൃഷ്ണൻ എസ് എൽ വിഷ്ണു ബീ നായർ ജിഷ്ണു എം പി സാൻ ബി എസ് നന്ദഗോപാൽ വി ആർ ഡ്രൈവർമാരായ മനോജ് വി മനു പി ഹോം ഗാർഡ്മാരായ ജയരാജ് എം പി ബിജു ബി എസ് എന്നിവർ അടങ്ങിയ സംഘം 
നദിയിൽ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ