നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തും, ആളൊഴിയുമ്പോൾ ബാറ്ററി മോഷ്ടിച്ച് സ്ഥലം വിടും; ആഡംബര ജീവിതം നയിച്ച മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
*ആലംകോട് ഗവ : വി എച്ച് എസ് എസിൽ " ജീവനം "പദ്ധതിക്ക് തുടക്കം കുറിച്ചു*
കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് മെസേജ് വന്നാൽ...'; വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി എംവിഡി; സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ നേരിയ മാറ്റം, ഇന്നേക്ക് കൂടിയത് 240 രൂപ! വെള്ളി വില ഇടിഞ്ഞു
മാസപ്പടി കേസ്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുണ്ടെന്ന് ഇഡി, റിയാസിനും പങ്കെന്ന് കണ്ടെത്തല്‍
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കഴക്കൂട്ടം അണ്ടൂർക്കോണം പറമ്പിപ്പാലം എ.എസ്.എ മൻസിലിൽ അൻസർ (51) മരണപ്പെട്ടു.
ബൈക്കിടിച്ച് യുവാവ് മരിച്ചു
 കുർബ്ബാനയിൽ പങ്കെടുക്കവേ ശ്രീകാര്യം  ലയോള സ്കൂൾ  അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു
ബജിക്കൊപ്പം സോസ് കുറഞ്ഞു ; വർക്കലകാപ്പിൽ ബീച്ചിൽ ചായക്കടക്കാരനെ ആക്രമിച്ച 3 കൊല്ലം സ്വദേശികൾ അറസ്റ്റിൽ
കേറ്ററിംങ് സ്ഥാപനങ്ങലുടെ പേരിൽ കോട്ടയം കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും തട്ടിപ്പ് നടത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ
വിവാഹത്തിന് ഭക്ഷണത്തിനായി ഏൽപ്പിച്ച കാറ്ററിങ് സർവീസുകാർ പണംവാങ്ങി മുങ്ങി
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്
3000 കോടിയിലധികം ആസ്തിയുള്ള മഹാരാഷ്ട്ര എംഎൽഎ ഭിക്ഷക്കാരന്റെ വേഷത്തിൽ തെരുവിലിറങ്ങി; കാരണം അറിഞ്ഞ് അമ്പരന്ന് സോഷ്യൽ മീഡിയ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത
*രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.*
തൊണ്ടിമുതൽ മോഷണം പ്രതി പൊലീസുകാൻ. മോഷ്ടിച്ചത് ഏഴ് ചാക്ക് ഹാൻസ്
ആറ്റിങ്ങലിൽ കടയിൽ പന്നി പടക്കമെറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ