‘പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നസ്‌ലിന്റെ പ്രതിഫല തർക്കം; ചോദിച്ച തുക കേട്ട് അമ്പരന്ന് സംവിധായകനും നിർമാതാക്കളും’: ആലപ്പി അഷ്റഫ്
ടിക്കറ്റിനേക്കാൾ വില പോപ്കോണിനും ചായക്കും; സിനിമാ തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ കേരള സർക്കാർ
കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, കണ്ണുകള്‍പോലും പുറത്തേക്ക് വന്ന നിലയില്‍, നെഞ്ചുതകർന്ന് നാട്
*'രമ്യ ഹരിദാസ് എംഎല്‍എയെ ആരും കൈയേറ്റം ചെയ്തിട്ടില്ല, പ്രശ്നങ്ങളുണ്ടാക്കുന്നത് പാളയം പ്രദീപ്'; പ്രതികരണവുമായി സജിത് മുട്ടപ്പലം*
​അച്ഛനെ വിറക് തടികൊണ്ട് അടിച്ചുകൊന്ന അതിഥിത്തൊഴിലാളി അറസ്റ്റിൽ.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, പവന് ഇടിഞ്ഞത് 1360 രൂപ; ഇന്നത്തെ നിരക്കറിയാം
കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം ചിതറയിൽ ഇരു ചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം
'എൻ്റെ കൈ വിടടാ...', 'നീയാരാടാ...'; രമ്യ ഹരിദാസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എന്‍ജിനീയറിങ് വിദ്യാർഥികൾ മരിച്ചു
*തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി; EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ*
ഉപരി പഠനത്തിന് വിസ കിട്ടിയില്ല കട്ടാക്കട പൂവച്ചൽ സ്വദേശി വീട്ടിൽ മരിച്ച നിലയിൽ...
വൃന്ദാവനമായി വീഥികൾ; കൺനിറയെ കണ്ണന്മാരും ഗോപികമാരും; നാടാകെ ശോഭായാത്ര
*ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടി; പുനലൂർ സ്വദേശി അറസ്റ്റിൽ*
കുണ്ടറ പെരുമ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നു; കൊല്ലത്ത് മോഷണ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആള്‍ മുങ്ങി
സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധനവ്; 48 മണിക്കൂറിൽ കൂടിയത് 3400 രൂപ!
ഇന്ന് രാത്രി (4/9/2026) ആകാശത്ത് ഒരു അത്ഭുത കാഴ്ച.,കേരളത്തിന്റെ ആകാശത്ത്  അന്താരാഷ്ട്ര ബഹിരാകാശ നിലയം( ISS) നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.
തിരുവനന്തപുരം വെള്ളറടയിൽ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ പിടിയിലായി.
*പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിച്ചുവരുന്ന നിലവിലെ എല്‍ നിനോ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒന്നായിരിക്കും; ഭീതിയില്‍ ഇന്ത്യയും; മഴയുടെ അളവ് കുറയുമെങ്കിലും കനത്ത പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഇന്ത്യയില്‍ വേനല്‍ക്കാല മണ്‍സൂണില്‍ അതിതീവ്ര മഴ പെട്ടെന്ന് പെയ്തിറങ്ങാനുള്ള സാധ്യത ഏറെ; കേരളവും കരുതിയിരിക്കണം*