ഉപരി പഠനത്തിന് വിസ കിട്ടിയില്ല കട്ടാക്കട പൂവച്ചൽ സ്വദേശി വീട്ടിൽ മരിച്ച നിലയിൽ...

തിരുവനന്തപുരം.യു കെയിലെ ഉപരി പഠനത്തിന് വിസ കിട്ടിയില്ല കട്ടാക്കട പൂവച്ചൽ സ്വദേശി വീട്ടിൽ മരിച്ച നിലയിൽ...
പൂവച്ചൽ മുളമൂട് സ്വദേശിനി അഞ്ജന ( 25 ) യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്..