*ആലംകോട് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു*
ഈ കള്ളന് വഞ്ചികളോടാണ് താല്പര്യം...വഞ്ചികൾക്ക് പേടിസ്വപ്നം ‘വഞ്ചിക്കുത്തി’ അജീഷ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ
2026 ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരങ്ങളിലൊന്നിൽ ഓസ്ട്രേലിയയും പാരാഗ്വേയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; അറിയാം ഇന്നത്തെ നിരക്ക്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
യുഎസ്എയെ വീഴ്ത്തി ആശ്വാസ ജയത്തോടെ തുർക്കി മടങ്ങി!
മുറിയിലേക്ക് അന്വേഷിച്ചെത്തിയ അമ്മ കണ്ടത് സഹിക്കാനാവാത്ത കാഴ്ച, ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി, ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ (Group F) ആവേശപ്പോരാട്ടത്തിൽ കരുത്തരായ സ്വീഡനെ 1-1 സമനിലയിൽ പൂട്ടി ജപ്പാൻ
വൈഭവ് വരുമ്പോള്‍ ആര് വഴിമാറും, സഞ്ജുവോ അതോ അഭിഷേകോ? അയര്‍ലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന ആദ്യ ടി20 മത്സരത്തിലുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍
ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകർത്ത് നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ
ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്; കുറസാവോയെ തകർത്ത് നോക്കൗട്ട് യോഗ്യത നേടി
ഫിഫ ലോകകപ്പ് 2026: ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ഇക്വഡോർ
ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂൺ 26)​ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യഷോപ്പുകൾ നാളെ അടച്ചിടും.
*പഴയ വാഹനം പൊളിക്കൽ ഇനി പൊളിയല്ലേ...*
അർജുന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, രാവിലെ 8ന് വീട്ടുവളപ്പിൽ സംസ്കാരം
ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ച് തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു 51 വർഷം ജയിലിൽ; രണ്ടാം കേസിൽ 35 വർഷം കഠിന തടവ്
പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍
മെസിയെ തന്‍റെ ഏറ്റവും മികച്ച സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ.
ഇത് സുൽത്താനും ഭാര്യ ആര്യയും.സഹോദരിയും സ്വർണം പണയം വെച്ചത് തിരികെ എടുക്കാൻ കൈയ്യിൽ പണമില്ല.ഒടുവിൽ രണ്ടു പേരും കൂടി അഞ്ചലിലെ മൊബൈൽ മാൾ കട കുത്തിത്തുറന് മോഷ്ടിക്കാൻ പ്ലാനിട്ടു.കടയിലെ ജീവനക്കാരൻ ഇവരുടെ സുഹൃത്തായതിനാൽ കാര്യങ്ങൾ എളുപ്പമായി
കല്യാണ കത്തിൽ ഇനി വധൂവരന്മാരുടെ ജനന തീയതിയും വേണം; ശൈശവ വിവാഹത്തിനെതിരെ പുതിയ നിയമവുമായി മഹാരാഷ്ട്ര സർക്കാർ!