ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂൺ 26) ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യഷോപ്പുകൾ നാളെ അടച്ചിടും.
June 25, 2026
ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ജൂൺ 26) ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യഷോപ്പുകൾ നാളെ അടച്ചിടും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ പ്രവർത്തിക്കില്ല.