യുകെയിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവുശിക്ഷ വിധിച്ചു.
മിന്നല്‍ മാജിക് മിന്നിയില്ല'; സര്‍ക്കാരിന്റെ ബ്രാന്‍ഡി ഇതുവരെ ബെവ്‌കോയുടെ ചില്ലറ വില്‍പനശാലയില്‍ എത്തിയില്ല
ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു
വർക്കലയില്‍ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ അജ്ഞാത വാഹനമിടിച്ചു
'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു'; ഫോട്ടോകൾ പകർത്തി   ഭാര്യ.
വിവാഹവാഗ്ദാനം നൽകി പീഡനവും ലക്ഷങ്ങളുടെ തട്ടിപ്പും: അഞ്ചുതെങ്ങ് സ്വദേശി സുവിശേഷകൻ പിടിയിൽ
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് ; അറിയാം ഇന്നത്തെ സ്വർണ്ണവില
നെടുമങ്ങാട് അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് ദാരുണാന്ത്യം
ഇറാനിലേക്ക് സ്‌പെഷ്യല്‍ ഫോഴ്‌സുമായി അമേരിക്ക; ആണവശേഖരം പിടിച്ചെടുക്കാന്‍ വമ്പന്‍ നീക്കം
ടി ലോകകപ്പിലെ താരമായി സഞ്ജു സാംസൺ; പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ്
*ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് കിരീടം**താരമായി സഞ്ജു*
വീണ്ടും സഞ്ജുവിന്റെ മാസ്റ്റര്‍ക്ലാസ്; ഇന്ത്യയുടെ ഇരുട്ടടിയില്‍ അടിതെറ്റി ന്യൂസിലന്‍ഡ്, കൂറ്റന്‍ വിജയലക്ഷ്യം
ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
ട്വന്റി20 ലോകകപ്പിൽ ഇതിനു മുൻപ് കളിച്ച് മൂന്നു ഫൈനലുകളിൽ രണ്ടിലും (2007, 2024) ഇന്ത്യയ്ക്കായിരുന്നു ടോസ്. ഈ രണ്ടു ഫൈനലുകളിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു....
മാധ്യമപ്രവര്‍ത്തകനെതിരെ തീവ്രവാദി പരാമര്‍ശം: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
KSRTC ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഹരിപ്പാട് അമ്പലത്തിന് പിന്നിലെ ആ 'അത്ഭുത' കാഴ്ച; കണ്ണ് തള്ളണ്ട, ഇത് സംഗതി വേറെയാണ്!
*പത്ത് വച്ചാൽ ഇരുപത്; പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശികൾ പിടിയിൽ*.
സംസ്ഥാനത്ത് ജയിലുകളിൽ ഇനി ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം; മത്തി, അയല, ചൂര എത്തിക്കുന്നത് മത്സ്യഫെഡ്
കിരീടപ്പോരാട്ടം ഇന്ന്; മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, കന്നി കിരീടം തേടി ന്യൂസീലന്‍ഡ്