ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി തീവണ്ടിയില്‍ നിന്നും വീണ് മരിച്ചു.
അമ്മ' പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോൻ Vs ദേവൻ പോര്; മറ്റുള്ളവർ പത്രിക പിൻവലിച്ചു, മത്സരത്തിൽ നിന്നും പിന്മാറി നവ്യ നായർ
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
ആറ്റിങ്ങൽ :മാമം കാട്ടുംപുറം തോപ്പിൽ വീട്ടിൽ ഡി മനോഹരൻ (65) (സി.പി.ഐ മാമം ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു.
അറിയാത്ത നമ്പരിൽ നിന്നും വീഡിയോ കാൾ വരുമ്പോൾ ചാടിക്കേറി എടുക്കല്ലേ… എട്ടിന്‍റെ പണി കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്
എഎംഎംഎയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും പിന്മാറി
ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി
നിങ്ങളും സൂക്ഷിച്ചോ! അങ്കണവാടിയിൽനിന്ന് 5 ലീറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി
സ്‌കൂൾ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ? ക്രിയാത്മകമായ ചർച്ചകൾ സ്വാഗതം ചെയ്യുന്നു: വി ശിവൻകുട്ടി
രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന്‌കേസുകള്‍ രേഖപ്പെടുന്നത് കേരളത്തില്‍
ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ റഷ്യയിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു
പൊന്ന് വാങ്ങാൻ പറ്റിയ അവസരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
വേടനെതിരായ ബലാത്സം​ഗപരാതി: '5 തവണ പീഡിപ്പിച്ചു, വേടന് പലപ്പോഴായി 31000 രൂപ കൈമാറി'; മൊഴിയിലെ വിവരങ്ങൾ പുറത്ത്
വിദ്യാലയങ്ങളിൽ മഷിപ്പേന പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു
കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരില്‍ കാറില്‍ ലഹരിക്കടത്ത്; പക്ഷെ ദമ്പതികളുടെയും കൂട്ടുകാരുടെയും ബുദ്ധി പാളി
നടൻ കെപിഎസി രാജേന്ദ്രൻ ഗുരുതരാവസ്ഥയിൽ ; അന്തരിച്ചതായുള്ള വ്യാജവാർത്തകളിൽ പ്രതികരണവുമായി കുടുംബവും താരങ്ങളും
അജ്ഞാത വീഡിയോകാൾ., പെട്ടുപോകരുത് വിട്ടു കളയണം
കൊല്ലത്ത് 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍.,ആയൂരിലാണ് സംഭവം
ഇന്ത്യ-അമേരിക്ക ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം; നൈസാര്‍ വിജയകരമായി വിക്ഷേപിച്ചു
എറണാകുളത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു