ആറ്റിങ്ങൽ :മാമം കാട്ടുംപുറം തോപ്പിൽ വീട്ടിൽ ഡി മനോഹരൻ (65) (സി.പി.ഐ മാമം ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു.
July 31, 2025
ആറ്റിങ്ങൽ :മാമം കാട്ടുംപുറം തോപ്പിൽ വീട്ടിൽ ഡി മനോഹരൻ (65) (സി.പി.ഐ മാമം ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു.ഭാര്യ സി ഗീത .മക്കൾ എം മനീഷ് (കുവൈറ്റ്), എം മനോജ് ( ബഹ്റിൻ). മരുമക്കൾ സന്ധാ മനീഷ്, ബീനി മനോജ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്