ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി തീവണ്ടിയില്‍ നിന്നും വീണ് മരിച്ചു.

ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി തീവണ്ടിയില്‍ നിന്നും വീണ് മരിച്ചു. ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം -ചെന്നൈ എക്സ്‌പ്രസിലായിരുന്നു യാത്രചോളാർപേട്ടയ്ക്ക് സമീപം ആയിരുന്നു അപകടം. മരിച്ചത് റോഷ്‌നി എന്ന 30കാരിയാണ്. ഭർത്താവ് രാജേഷിനൊപ്പം ചികിത്സയിലുള്ള ഭർതൃപിതാവിനെ കാണാൻ പുറപ്പെട്ടതാണ് ഇവർ. ശൗചാലയത്തിലേക്ക് പോയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.

ബിരുദാനന്തര ബിരുദധാരിയായ രോഷ്‌നിയെ മഹാദുരന്തം തേടി വന്നത് 3 പി എസ് സി പരീക്ഷയിലും ദേവസ്വം ബോർഡ് പരീക്ഷയിലും വിജയം നേടി ജോലി കാത്തിരിക്കവെയാണ്