*മഴ കുറയുന്നു.* ഇന്നുമുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’
വിഷം ഉള്ളിൽച്ചെന്നതിന് പിന്നാലെ കാറോടിച്ച് ആശുപത്രിയിലെത്തിയ കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ
പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു
ഓൾ കേരള റഷീദ് കൂട്ടായ്മയുടെ മൂന്നാം സംസ്ഥാന സംഗമവും കുറ്റിപ്പുറം റഷീദ് ശ്രേഷ്ഠാ അവാർഡ് ദാന ചടങ്ങും കോഴിക്കോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
350 കോടിയുടെ സ്വർണ നിക്ഷേപ തട്ടിപ്പ്; ഒമ്പത് ജ്വല്ലറികൾ പൂട്ടി ഉടമകളായ സഹോദരങ്ങൾ മുങ്ങിയതായി പരാതി
"കാറിൽ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം പിടിയിൽ
സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ് മാതാവ് ലളിതമ്മ(74) നിര്യാതയായി.
വന്ദേമാതരം ഒഴിവാക്കി; സ്വാതന്ത്ര്യദിന മാർഗനിർദേശത്തിൽ ദേശീയഗാനം മാത്രം ഉൾപ്പെടുത്തി സർക്കാർ
*സ്വാതന്ത്ര്യദിനം മുതൽ എസ്.ഐമാരെ സ്റ്റേഷൻഭരണം തിരിച്ചേൽപ്പിക്കും; യുവ എസ്.ഐമാർക്ക് അധികാരം: പൊലീസിന്റെ വീര്യം കൂടും*
*സ്കൂളുകളിൽ ഓണാഘോഷ ദിവസവും പരീക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥികൾ വിഷമത്തിൽ*
സൗദി അറേബ്യയിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം
സ്വർണക്കുതിപ്പിന് ഇന്ന് അവധിയുണ്ടോ? വില കൂടിയോ കുറഞ്ഞോ?
തിരുവല്ലം ബൈപ്പാസിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം
അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയത് ഓട്ടോഡ്രൈവർ, കടലിൽ പോയവരെ കിട്ടിയോ എന്ന് ആയങ്കിയുടെ പരിഹാസം, സഹായിച്ചവരിലേക്കും അന്വേഷണം
അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്
റെഡ്ബുള്ളിനും പെപ്സിക്കും ഒക്കെ പണി പാളും എനർജി ഡ്രിങ്ക് ലേബൽ മാറ്റാൻ 90 ദിവസം മാത്രം
ഫോണിലെ സന്ദേശങ്ങളും രഹസ്യ രോഗവിവരങ്ങളും ഇനി പരസ്യമാകും ! അവിഹിതങ്ങളും ചതികളും എഐ പൊക്കും; ഡിലീറ്റ് ആക്കിയ മെസേജുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലും തിരഞ്ഞുപിടിക്കാന്‍ ചാറ്റ്ബോട്ടുകള്‍; സ്മാര്‍ട്ട് ഫോണും ടിവിയും വഴിയും എല്ലാം ചോരും; എഐ നിങ്ങളുടെ ജീവിതം തകര്‍ത്തേക്കാവുന്നത് എങ്ങനെ?