തിരുവല്ലം ബൈപ്പാസിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം
അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയത് ഓട്ടോഡ്രൈവർ, കടലിൽ പോയവരെ കിട്ടിയോ എന്ന് ആയങ്കിയുടെ പരിഹാസം, സഹായിച്ചവരിലേക്കും അന്വേഷണം
അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്
റെഡ്ബുള്ളിനും പെപ്സിക്കും ഒക്കെ പണി പാളും എനർജി ഡ്രിങ്ക് ലേബൽ മാറ്റാൻ 90 ദിവസം മാത്രം
ഫോണിലെ സന്ദേശങ്ങളും രഹസ്യ രോഗവിവരങ്ങളും ഇനി പരസ്യമാകും ! അവിഹിതങ്ങളും ചതികളും എഐ പൊക്കും; ഡിലീറ്റ് ആക്കിയ മെസേജുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലും തിരഞ്ഞുപിടിക്കാന്‍ ചാറ്റ്ബോട്ടുകള്‍; സ്മാര്‍ട്ട് ഫോണും ടിവിയും വഴിയും എല്ലാം ചോരും; എഐ നിങ്ങളുടെ ജീവിതം തകര്‍ത്തേക്കാവുന്നത് എങ്ങനെ?
ക്രിമിനല്‍ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല (എംജി സർവകലാശാല) തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു
തുമ്പിക്കൈയുടെ പരിക്ക് നോക്കാനെത്തി; ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
ഒടുവിൽ മുതലപ്പൊഴിയിൽ സ്‌കൂബ സംഘമെത്തി; കാണാതായ ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി
*കെഎസ്ആർടിസി ബസ് മറിഞ്ഞ് 2 മരണം*
ഇനി താഴോട്ടില്ല? മുകളിലേക്ക് തന്നെ… കുതിച്ചുയർന്ന് സ്വർണ വില
മോഹൻലാലിന് വിസ കിട്ടിയില്ല: സിഡ്നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം
ശക്തമായ മഴ പാപനാശം സൗത്ത് ക്ലിഫിൽ മൂന്നിടങ്ങളിൽ കുന്നിടിഞ്ഞു; അനധികൃത നിർമാണമെന്ന് ആരോപണം
പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ്പിടിയിൽ; നൂറിലധികം കേസുകളിലെ പ്രതി
ദീര്‍ഘകാല വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി.
പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.
കല്ലറ പാങ്ങോട്: സ്വദേശിയായ മത്സ്യവ്യാപാരിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
*പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്ത് 10, 11 തീയതികളിൽ*