ശരീരത്തിന് വെള്ളം എത്രത്തോളം അത്യാവശ്യമാണെന്ന് അറിയാമോ? 💧നമ്മൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വെറുതെ ദാഹം മാറ്റാൻ മാത്രമല്ല! നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും പ്രവർത്തനത്തിന് വെള്ളം അത്യാവശ്യമാണ്.
*സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്.*
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരവും മുൻ ദേശീയ ടീം പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു
ഹോർമോസിൽ രണ്ട് എണ്ണ കപ്പലുകൾക്ക് തീപിടുത്തം ഉണ്ടായതായി ഇറാൻ
പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തർ വീണ്ടും കയ്യേറി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
ശബരിമല ഡ്യൂട്ടിക്കിടെ വാഹനാപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
യുദ്ധക്കളമായി സിജെപി പാർലമെന്റ് മാർച്ച്: അഭിജീത് ദിപ്‌കെയും ഡിംപിൾ യാദവും കസ്റ്റഡിയിൽ
കൊല്ലത്ത് ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്തയാൾക്ക് ജയിൽ ശിക്ഷയും പിഴയും
സൗദിയില്‍ പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ; ഒരു വര്‍ഷം കാലാവധി, ആകെ 90 ദിവസം വരെ താമസം
ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവനെന്നെ ചീത്തവിളിച്ചു, അടിച്ചു, അവനെ പെട്രോളൊഴിച്ച് കത്തിച്ചു, വേറൊന്നും ചെയ്‌തിട്ടില്ല, കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങൾ പുറത്ത്, വെമ്പായം ബാർ സംഘർഷത്തിൽ ഒരാൾ മരിച്ചു
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഗ്ലാസ് ഡോർ അടിച്ചുതകർത്ത് പ്രതി അറസ്റ്റിൽ
*നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ: എം കെ റാം അറസ്റ്റിൽ*
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
സ്വർണവില കൂടി; ഇതറിയാതെ വാങ്ങാൻ പോകല്ലേ
*ഫിഫ ലോകകപ്പ് 2026: കിരീടത്തിനു പിന്നാലെ ഫിഫ അവാർഡുകളും വാരിക്കൂട്ടി സ്പാനിഷ് താരങ്ങൾ; റോഡ്രി ടൂർണമെന്റിന്റെ താരം*
വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
തിരുവനന്തപുരത്ത് വൻ ഹണിട്രാപ് ; വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയ 4 പേർക്കെതിരെ കേസ്
വെമ്പായം ബാറിലെ സംഘര്‍ഷം; പെട്രോള്‍ കൊണ്ടുവന്ന് ബാര്‍ കത്തിച്ചു, വധശ്രമത്തിന് കേസ്
*ലോക ചാമ്പ്യന്മാർ സ്പെയിൻ! അർജന്റീനയെ തകർത്ത് കിരീടം ചൂടി*