സായ്ബാരിയിലൂടെ മൊറോക്കോ, വിനിയുടെ മറുപടി; ബ്രസീലും മൊറോക്കോയും കൈ കൊടുത്ത് പിരിഞ്ഞു
*മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.*
ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ
പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല.
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു.
ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു
*ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം*
ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ന് മുഖാമുഖം.,ഖത്തര്‍ നിരയില്‍ മലയാളി താരം തഹ്സിന്‍ കളത്തിലിറങ്ങുമോ?
അമ്പമ്പോ വില ഇതെങ്ങോട്ട്! സ്വർണവില ഇന്നും കൂടി
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ആറ്റിങ്ങൽ സ്വദേശി  സോണി തോമസ് പിടിയിൽ
തുടക്കം അടിച്ച് തകർത്ത്  യുഎസ്എ; പാരഗ്വായ്​ക്കെതിരെ ജയം; 4-1..
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
കാനഡയെ വെള്ളംകുടിപ്പിച്ച് ബോസ്‌നിയ; 79-ാം മിനിറ്റിലെ ഗോളിൽ സമനിലയുമായി രക്ഷപ്പെട്ട് ആതിഥേയർ
എങ്ങനെ വിശ്വസിച്ച് കഴിക്കും ഈ ചിക്കൻ; കെഎഫ്സി ഓഫറിന് വില്‍ക്കാന്‍ വെച്ചത്192 കിലോ പഴകിയ മാംസം...വർക്കല കെ.എഫ്.സിയിൽ പഴകിയ ചിക്കൻ പിടികൂടി
ആറാം കിരീട സ്വപ്നവുമായി ലോകകപ്പിൽ മഞ്ഞപ്പട ഇറങ്ങുന്നു; ആദ്യ വെല്ലുവിളി മൊറോക്കോ
ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പ്രതിസന്ധിയിലായി
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീ.ഡിപ്പിച്ചു : 25 കാരി പിടിയിൽ, യുവതി മൂന്ന് പോ.ക്സോ കേസിൽ പ്രതി
മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും അപകടകരമായ ഒരു പ്രതിഭാസമാണ് അക്വാപ്ലെയിനിങ് (Aquaplaning അല്ലെങ്കിൽ Hydroplaning).