വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച് ഖത്തര്‍ എയര്‍വേസ്.
സ്വർണ്ണമനുഷ്യന്റെ’ തനിനിറം പുറത്ത്; തിളങ്ങിയതെല്ലാം പൊന്നല്ല, വെറും ചെമ്പ്!
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതോടെ ഗൾഫിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമായി.
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു.
വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില.
കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി.
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ
പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു.
യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
പത്തനാപുരം അലിമുക്ക്-അച്ചൻകോവിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാനയുടെ ആക്രമണശ്രമം.
റെയിൽ പാളത്തിനരികിലെ ആ കല്ലേറ് തകർത്തത് ഒരു പെൺകുട്ടിയുടെ ചിരിയാണ്!
അറിയിപ്പ്:-(1) 2026 മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് (31.03.2026) അവസാനിക്കുന്നതാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
*കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ  സൂപ്രണ്ടിനെ ഉപരോധിച്ചു*
പാറശാലയില്‍ ഫിറ്റ്നസ് ട്രെയിനർ ആയ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.
*ഇറാനിലെ ആയുധശേഖര കേന്ദ്രത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക*
ആയുർ ഇളമാട് അമ്പലംകുന്നിന് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കുളത്തൂപ്പുഴ സ്വദേശി മരണപ്പെട്ടു.