*ആറ്റിങ്ങൽ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു*

ആറ്റിങ്ങൽ തൊട്ടാവാരം ഗിരീഷത്തിൽ ഗിരിലാലിന്റെ ഭാര്യ സിന്ധു (48) ആണ് കഴിഞ്ഞ ദിവസം ഷാർജയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

മൃതദേഹം നാളെ രാവിലെ തൊപ്പിചന്ത പാലംകോണത്തുള്ള സിന്ധുവിന്റെ വീട്ടിൽ സംസ്കരിക്കും.