മരണത്തിന് വിട്ടുനൊടുക്കാനാവാത്ത സൗഹൃദം; "ആശുപത്രിയിലേക്ക് വാരിയെടുത്ത് ഓടുമ്പോഴും കരുതിയില്ല നീ മടങ്ങിവരില്ലെന്ന്"വാക്കുകൾ മുറിഞ്ഞുപോകുന്ന വേദനയോടെയല്ലാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാവില്ല.
വെടിക്കെട്ടിന് തിരികൊളുത്തി സഞ്ജു.. മിസൈൽ വേഗത്തിൽ 8 പന്തിൽ 22റൺസ്, പക്ഷേ അതേ വേഗത്തിൽ ഗ്യാലറിയിൽ...
കൊല്ലം ഇരവിപുരത്ത് കുടുംബാംഗങ്ങളെ നടുക്കിയ കൊലപാതകം: ജ്യേഷ്ഠനെ അനിയൻ തലയ്ക്കടിച്ചു കൊന്നു
പുറകുവശത്തെ ഗേറ്റിലൂടെ സ്കൂളിൽ എത്തി; നെടുമങ്ങാട് 8 അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ
ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്
ടി ട്വന്റി ലോക കപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ, സഞ്ജു കളിച്ചേക്കും
മകൻ അഭിജിത്തിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ പെട്ടെന്ന് തലകറങ്ങി റോഡരികിലേക്ക് വീഴുകയായിരുന്നു. വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും...
വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിർമിക്കുന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമ കേസിലെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു സെൻസർ ബോര്ഡ് ഹൈക്കോടതിയിൽ
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 880 രൂപ കുറഞ്ഞു
*ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു*
വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം
മെമ്മറിയിൽ URF ലോക റെക്കോർഡ് നേടി മൂന്നാം ക്ലാസുകാരൻ
കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു
നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും; മെട്രോ സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ
ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു; കർശന ഉപാധികളുമായി കോടതി!
പാൻ കാർഡ് നിബന്ധനകളിൽ വാൻ മാറ്റങ്ങൾ
ഇനി തീ തുപ്പില്ല; പുതിയ നിറമടിക്കാനുള്ള നീക്കത്തിനിടെ കാര്‍ കസ്റ്റഡിയിലെടുത്ത് എംവിഡി
സംസ്ഥാനത്ത് സിനിമ ടിക്കറ്റ് വിലയില്‍ വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യത ശക്തമാകുന്നു.
മാനന്തവാടിയെ നടുക്കിയ ആ നാലുവയസ്സുകാരിയുടെ തിരോധാനം; ഒടുവിൽ പ്രതി പിടിയിൽ!