കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പലിന് കരസേനാ മേധാവിയുടെ പുരസ്കാരം
അച്ഛന്‍ കൊടുത്ത ബിസ്കറ്റ് കഴിച്ചു, പിന്നാലെ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു...
ഇൻഡോറിൽ‌ 'ദ റിയൽ ഫിനാലെ'; പരമ്പര നേടാൻ ഇന്ത്യയും ന്യൂസിലാൻഡും, മൂന്നാം ഏകദിനം ഇന്ന്
ചിറയിൻകീഴ് ആക്കോട്ടുവിള ശ്രീ ശാസ്താ ഭജന സമിതി മകരവിളക്ക് മഹോത്സവം,2026
ഉയരത്തിൽ നിലയുറപ്പിച്ച് സ്വർണവില; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്
കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും… മോഹൻലാൽ മുഖ്യാതിഥി… സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്ത്.
സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷം കടന്ന് പകർച്ചപ്പനി ബാധിതർ* . ഇതിനൊപ്പം ശബ്ദ തടസത്തിന് ഇടയാക്കുന്ന 'ലാറിഞ്ചൈറ്റിസ്" എന്ന തൊണ്ടയിലെ അണുബാധയും വർദ്ധിക്കുന്നു.
*ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ*
നാവായിക്കുളത്ത് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽഒളിവിലായിരുന്ന ഭർത്താവ് ബിനുകല്ലമ്പലം പോലീസ് കസ്റ്റഡിയിൽ
കൊല്ലത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
 ആറ്റിങ്ങലിലെ ഏറ്റവും വലിയ ഫർണിച്ചർ ഷോറൂം  "മ്യൂബൽ ഗ്രാൻഡ് ഫർണിച്ചർ"  ഷോറൂം ജനുവരി 19ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക്  സുപ്രസിദ്ധ സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യുന്നു...ഏവർക്കും ഹൃദ്യമായ സ്വാഗതം
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നറിയിച്ച് വാട്സ് ആപ്പ് വീഡിയോകോളിൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമം:പ്രതിയ്ക്കായ് ലുക്ക് ഔട്ട് നോട്ടീസ്
മരണമെത്തിയത് ചക്കയുടെ രൂപത്തിൽ; നാടിനെ കണ്ണീരിലാഴ്ത്തി ഒരു ദാരുണ വിയോഗം!
2 വയസുകാരൻ വിഴുങ്ങിയത് 5 ബാറ്ററികൾ, വയറ്റിൽ കിടന്ന് പൊട്ടാതിരുന്നത് ഭാഗ്യമായി; മെഡിക്കൽ കോളേജിലെത്തിച്ച് ജീവൻ രക്ഷിച്ചു
ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
സൈക്കിൾ യാത്രകളിലൂടെ ശ്രദ്ധേയനായ അഷ്റഫ് മരിച്ച നിലയിൽ 2017 ലെ ഒരു ബൈക്കപടത്തിൽ അഷ്റഫിന്റെ കാൽപ്പാദം അറ്റുപോയിരുന്നു.
മൂന്ന് മാസമായി ബില്ല് അടച്ചില്ല; എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു
യുവതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയത്രി കെ.എസ്. നന്ദിതയുടെ ജന്മ വാർഷികദിനം