ചിറയിൻകീഴ് ആക്കോട്ടുവിള ശ്രീ ശാസ്താ ഭജന സമിതി മകരവിളക്ക് മഹോത്സവം,2026

ചിറയിൻകീഴ്:-ആക്കോട്ടുവിള ശ്രീ ശാസ്താ ഭജന സമിതി മകരവിളക്ക് മഹോത്സവം, കഞ്ഞി സദ്യ, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം,പഠന മികവ് തെളിയിച്ച കുട്ടികൾക്കുള്ള ആദരവ്, അന്നദാനം എന്നിവയോടുകൂടി ആഘോഷിച്ചു.
ശ്രീ.കെ. എസ് അനിൽകുമാർ അധ്യക്ഷനായ പരിപാടിയിൽ ശ്രീ.ബി. അനിൽകുമാർ (D.Y.S.P Intelligence and Anti Corruption Bureau. Thiruvananthapuram )കിഴുവിലം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌- ശ്രീമതി.വത്സലാ സുരേന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി.ആതിര പി. ബി. എന്നിവർ ആദരവുകൾ നൽകി...