രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പനയില്‍ കേരളത്തിന് രണ്ടാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ , രാവിലത്തെ ഇടിവിന് ശേഷം ഉച്ചയോടെ ഉയർന്ന സ്വർണ്ണവില, ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു
വർക്കല:കയർ ബോർഡ് ഭുവനേശ്വർ സ്റ്റേറ്റ് ഓഫിസിലെ സെക്‌ഷൻ ഓഫിസർ കരുനിലക്കോട് മഹാദേവിക്കാട് ദുർഗാദാസ് (49) അന്തരിച്ചു.
പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
മനുഷ്യസ്നേഹിയായ മഹാനടൻ പ്രേംനസീർ വിട പറഞ്ഞിട്ടു് ഇന്ന് (2026 ജനുവരി 16) 37വർഷം തികയുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ഭായിമാർ കൂട്ടത്തോടെ കൂടൊഴിയുന്നു
മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുത്തു അത് നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന നിയമം കൊണ്ടുവരാന്‍ തെലങ്കാന സര്‍ക്കാര്‍
*മെഡിക്കൽ കോളേജ് പരിസരത്ത് മരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു*
സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റം
ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാത്തതില്‍ നിയമപോരാട്ടം; ഒടുവില്‍ സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കി സാംസങ്
മണമ്പൂരിലെ പ്രശസ്ത ഗായകൻ മണമ്പൂർ രഘു(60) അന്തരിച്ചു
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ വില
ഇന്ന് "തൈ പൊങ്കൽ " കേരളത്തിന്‌ വിഷു എന്ന പോലെ തമിഴ് നാടിന്റെ ആഘോഷമാണ് " പൊങ്കൽ " തമിഴ്‌നാട്ടിലെ വിളവെടുപ്പ് മഹോത്സവം.
അയോന മടങ്ങിയത് നാലുപേര്‍ക്ക് പുതുജീവൻ നല്‍കി. കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു
*കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയില്‍*
വ്യോമപാത അടച്ച് ഇറാൻ; റൂട്ട് മാറ്റി എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ
താമസ സ്ഥലത്ത് നിന്ന്, ലുലു ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തു നിൽക്കുന്നതിനിടെ ലുലു ഗ്രൂപ്പിലെ ലോജിസ്റ്റിക്സ് മാനേജർ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം.
ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗംകെ പി ശങ്കരദാസ് അറസ്റ്റിൽ