വർക്കല:കയർ ബോർഡ് ഭുവനേശ്വർ സ്റ്റേറ്റ് ഓഫിസിലെ സെക്‌ഷൻ ഓഫിസർ കരുനിലക്കോട് മഹാദേവിക്കാട് ദുർഗാദാസ് (49) അന്തരിച്ചു.

വർക്കല:കയർ ബോർഡ് ഭുവനേശ്വർ സ്റ്റേറ്റ് ഓഫിസിലെ സെക്‌ഷൻ ഓഫിസർ കരുനിലക്കോട് മഹാദേവിക്കാട് ദുർഗാദാസ് (49) അന്തരിച്ചു. ഭാര്യ: രേഷ്മ ദാസ്. മക്കൾ: ഗോകുൽ ദാസ്, ഗീതാഞ്ജലി. സഞ്ചയനം ഞായർ 8ന്