വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൊട്ടിയം പോലീസ് പിടിയിൽ...
യാത്രയിൽ കൂടെ കൂട്ടി.. കാത്തിരുന്നത് ദുരന്തം  നോവോർമ്മയായി ബുഷറ
വർക്കല:മുനിസിപ്പാലിറ്റിക്കു സമീപം വരദത്തിൽ, വരദം കമ്യൂണിക്കേഷൻസ് ഉടമ വിജയകുമാർ (രാജൻ–69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധിക
ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
'ഇനി മാലയിടുന്നില്ല, ശരീരം നോക്കിയാ മതിയല്ലോ', മുഖത്തടിച്ച് കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി
പള്ളിക്കൽ പോരാടം കല്ലടത്തണ്ണി പാലത്തിന് സമീപം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.
പരവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇന്ന് രണ്ട് തവണ മാറ്റം; സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷവും വർധന
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഹെയർ സെക്കണ്ടറി കെട്ടിടത്തിൽ നിന്ന് താഴെയ്ക്ക് ചാടി.
'വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ, കണക്കുണ്ട്'; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം
പറപറന്ന് ‌ചിക്കന്‍ വില; സംസ്ഥാനത്ത് പിടിവിട്ട് കോഴിയിറച്ചിയുടെ വില കുതിക്കുന്നു; ബ്രോയിലര്‍ കോഴി ഇറച്ചി കിലോക്ക് 290 രൂപയായി
അഗസ്ത്യാർകൂടം ട്രെക്കിംഗ് 2026 ഉടൻ ആരംഭിക്കുന്നു!
*BREAKING NEWS**നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു.*
ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി.
വിജയം തുടരാന്‍ ക്യാപ്റ്റന്‍ വൈഭവ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം യൂത്ത് ഏകദിനം ഇന്ന്‌
മുൻഷി' അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു
ഒന്ന് പതുങ്ങിയെങ്കിലും വീണ്ടും കുതിപ്പ് തുടങ്ങി പൊന്ന്; സ്വർണവിലയിൽ വർധനവ്
ജ​ഗതി ശ്രീകുമാർ @ 75; പിറന്നാൾ നിറവിൽ മലയാളത്തിന്റെ ‘അമ്പിളി’ത്തിളക്കം
വിമാനങ്ങളിൽ പവർ ബാങ്ക് നിയന്ത്രണം കടുപ്പിച്ചു; കൈയ്യിലിരിക്കുന്ന ലഗേജിൽ മാത്രം അനുമതി
SIR കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നത് ഒരു മെസ്സേജ് മാത്രം അയച്ച് അറിയാൻ കഴിയും.