പള്ളിക്കൽ പോരാടം കല്ലടത്തണ്ണി പാലത്തിന് സമീപം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.

പള്ളിക്കൽ... പോരാടം കല്ലടത്തണ്ണി പാലത്തിന് സമീപം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. പള്ളിക്കൽ വല്ലഭംകുന്ന് സ്വദേശിയായ ഹബീസ് ജാഫർ (29) ആണ് മരിച്ചത്.

അപകടം ഉണ്ടായ ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.